Tag: she taxi
ഷീ ടാക്സി ഇന്നുമുതൽ കേരളമാകെ
തിരുവനന്തപുരം: സംസ്ഥാന സാമൂഹികനീതി വനിതാ ശിശുവികസന വകുപ്പിനുകീഴിൽ പ്രവർത്തിക്കുന്ന ഷീ ടാക്സി സേവനം തിങ്കളാഴ്ചമുതൽ കേരളത്തിലുടനീളം ലഭ്യമാകും. ജെൻഡർ പാർക്ക്, ഷീ ടാക്സി ഓണേഴ്സ് ആൻഡ് ഡ്രൈവേഴ്സ് ഫെഡറേഷൻ, ഗ്ലോബൽ ട്രാക്ക് ടെക്നോളജീസ് എന്നിവരുടെ...