Tag: sfi
എംജി തെരഞ്ഞെടുപ്പ്; പത്തനംതിട്ടയില്‍ തണ്ണിത്തോട് ഐ എച്ച് ആര്‍ഡിയിലും ചുട്ടിപ്പാറ...
പത്തനംതിട്ട : എംജി സര്‍വകലാശാല കോളേജ് യൂണിയന് തെരഞ്ഞെടുപ്പില്‍ പത്തനംതി്ട്ട ജില്ലയില്‍ തണ്ണിത്തോട് ഐഎച് ആര്‍ഡി കോളജിലും
ചുട്ടിപ്പാറ ഫിഷറീസ് കോളേജിലെ മുഴുവന്‍ സീറ്റിലും എസ്എഫ്ഐ പാനല്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ഷോണ്‍ ശ്യാമാണ് ചെയര്മാന്....