Tag: selfie-relief-fund
കാലുകൊണ്ട് മുഖ്യമന്ത്രിയ്ക്കൊപ്പം സെല്‍ഫി; ദുരിതാശ്വാസനിധിയിലേയ്ക്ക് സംഭാവന നല്കി ഭിന്നശേഷിക്കാരന് മാതൃകയായി
തിരുവനന്തപുരം> ജന്മദിനത്തില് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കി ഭിന്നശേഷിക്കാരന് മാതൃകയായി.ഇരുകൈകളുമില്ലാത്ത ആലത്തൂരിലെ ചിത്രകാരനായ പ്രണവാണ് തന്റെ ജന്മദിനത്തില് മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി ദുരിതാശ്വാസ നിധിയിലേയ്ക്ക് തുക നല്‍കിയത്
ടെലിവിഷന്‍ റിയാലിറ്റി ഷോകളിലൂടെ കിട്ടിയ തുകയാണ്, ഇരുകൈകളുമില്ലാത്തതിനാല്...