Tag: seetharam-yechuri-today-visit-kashmir
കേന്ദ്രത്തെ മറികടന്ന് താരിഗാമിയെ കാണാന്‍ സീതാറാം യെച്ചൂരി ; ഇന്ന് ശ്രീനഗര്‍ സന്ദര്‍ശിക്കും
ന്യൂഡല്‍ഹി: കശ്മീര്‍ സന്ദര്‍ശിക്കാന്‍ സുപ്രീംകോടതി അനുവദിച്ച സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി സഹപ്രവര്‍ത്തകനും സിപിഎം നേതാവുമായ മൊഹമ്മദ് യൂസുഫ് താരിഗാമിയെ സന്ദര്‍ശിക്കാന്‍ ഇന്ന് കശ്മീരില്‍ എത്തും. തരിഗാമിയുടെ ആരോഗ്യനിലയെ കുറിച്ച് അറിയാനുള്ള...