Tag: SCHOOL
കൊറാണകാലത്തെ ഓണ്‍ലൈന്‍ പ്രവേശനം; സര്‍ക്കാര്‍ നിര്‍ദ്ദേശമില്ല; അഡ്മിഷന് നടപിടകളുമായി സ്വാകാര്യ മാനജേമെന്റുകള്
പത്തനംതിട്ട:രാജ്യമാകമാനം കൊറോണ ഭീതീയില്‍ കഴിയുമ്പോള്‍ ഈ ആവസരം മുതലെടുത്ത് സംസ്ഥാനത്തെ സ്വകാര്യ സ്കൂള്‍ മുതലാളിമാര്‍. അടുത്ത അധ്യായന വര്‍ഷത്തേക്കുളള അഡ്മിഷന് നടപടികളുമായാണ ചില മാനജേ മെന്റുകള്‍ രംഗത്ത് എത്തിയിരിക്കുന്നത്.5 മുതല്‍ 10 വരെയുളള...