Tag: school stdents
സ്കൂളുകളിൽ വാക്സിനേഷൻ ആരംഭിച്ചു; ഏട്ട് ലക്ഷത്തോളം വിദ്യാർത്ഥികൾ കുത്തിവയ്പ്പെടുക്കും
തിരുവനന്തപുരം: സ്കൂളുകളിൽ വാക്സിനേഷൻ ഇന്ന് മുതൽ ആരംഭിച്ചു. 15മുതൽ 17വയസുവരെയുള്ള കുട്ടികൾക്ക് കൊവിഡ് വാക്സിൻ നൽകിത്തുടങ്ങി. 967 വാക്സിനേഷൻ കേന്ദ്രങ്ങളാണ് സംസ്ഥാനത്ത് പല ജില്ലകളിലുമായി ഒരുക്കിയിരിക്കുന്നത്. തിരുവനന്തപുരം മണക്കാട് കാർത്തിക തിരുനാൾ ഗവൺമെന്റ്...