Tag: scam
കോണ്‍ഗ്രസ് ഉന്നതര്‍ ഭരിക്കുന്ന പത്തനംതിട്ട സഹകരണബാങ്കിലെ കളക്ഷന്‍ ഏജന്റ് ലക്ഷങ്ങളുമായി മുങ്ങി; തട്ടിയെുത്ത പണം...
സ്വന്തം ലേഖകന്‍
പത്തനംതിട്ട: നഗരത്തിലെ വ്യാപാരികളുടെ ലക്ഷക്ഷങ്ങളുമായി സര്‍വീസ് സഹകരണ ബാങ്കിലെ കളക്ഷന്‍ ഏജന്റായ യുവതി മുങ്ങി. തട്ടിപ്പ് നടത്തി മാസങ്ങളായിട്ടും ഇതിനെതിരെ ചെറുവിരല്‍ അനക്കാതെ ഭരണസമതി തട്ടിപ്പിന് കൂട്ടു നില്ക്കുന്നു. പത്തനംതിട്ടയിലെ കോണ്‍ഗ്രസസിലെ...