Tag: sanker rey
മഞ്ചേശ്വരം പിടക്കാന്‍ .എം ശങ്കര്‍ റൈ
കാസർകോട്> ബഹുഭാഷാ പണ്ഡിതനും യക്ഷഗാന കലാകാരനും മികച്ച പ്രഭാഷകനുമാണ് മഞ്ചേശ്വരം നിയമസഭാ മണ്ഡലം ഉപത്തെരഞ്ഞടുപ്പിൽ മത്സരിയ്ക്കുന്ന എല്‍ഡിഎഫ് സ്ഥാനാർഥി.എം ശങ്കർ റൈ (59).
സിപിഐ എം ജില്ലാ കമ്മിറ്റി അംഗമാണ്. പുത്തിഗെ ഡിവിഷനിൽ നിന്ന്...