Tag: sampath-is-now-the-state-s-representative-in-delhi-cabinet-approved
എ. സമ്പത്ത് ഇനി ഡല്‍ഹിയിലെ സംസ്ഥാന പ്രതിനിധി; മന്ത്രിസഭയുടെ അംഗീകാരം
തിരുവനന്തപുരം: ആറ്റിങ്ങല്‍ മുന്‍ എം.പി. ഡോ. എ. സമ്പത്തിനെ സംസ്ഥാനസര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധിയായി ഡല്‍ഹിയില്‍ നിയമിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം നിയമനത്തന് അംഗീകാരം നല്കി. ക്യാബിനറ്റ് റാങ്കോടെയാണ് നിയമനം.
കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികളും സഹായങ്ങളും...