Tag: salman-khan-about-marriage
‘ഒരു സ്ത്രീ പോലും തന്നോട് വിവാഹാഭ്യര്‍ത്ഥന നടത്തിയിട്ടില്ല, അതില്‍ നല്ല ദുഖവുമുണ്ട്’; സല്മാന് ഖാന്
നിരവധി പ്രണയബന്ധങ്ങള്‍ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ടെങ്കിലും ഇപ്പോഴും വിവാഹം കഴിക്കാതെ തുടരുകയാണ് ബോളീവുഡ് മസില്മാന് സല്മാന് ഖാന്. എവിടെ എത്തിയാലും വിവാഹത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ സല്മാന് നേരെ ഉയരാറുണ്ട്. ഈയിടെ പുറത്തിറങ്ങിയ ഭാരത് എന്ന...