Tag: sai pallavi
ബുർഖ ധരിച്ച് തിയേറ്ററിലെത്തി സായ് പല്ലവി ; തിരിച്ചറിയാതെ ആരാധകർ
സായിപല്ലവി തന്റെ പുതിയ ചിത്രം 'ശ്യാം സിംഗ റോയി" ആരധകർക്കൊപ്പം തിയേറ്ററിലിരുന്നാണ് കണ്ടത്. എന്നാൽ വേഷം മാറി എത്തിയ സായ് പല്ലവിയെ ആരും തിരിച്ചറിഞ്ഞില്ല. ഹൈദരാബാദുളള ശ്രി രാമുലു തിയേറ്ററിലാണ് കഴിഞ്ഞ ദിവസം...