Tag: sabarimala-temple-opens-for-vishu-pooja
വിഷുക്കണി ദര്‍ശനത്തിനുമായി ശബരിമല നട തുറന്നു
ശബരിമല: വിഷുക്കണി ദര്‍ശനത്തിനുമായി ശബരിമല നട തുറന്നു. ഭക്തരുടെ ശരണം വിളികളും സാന്നിധ്യവുമില്ലാതെയെണ് ഇത്തവണത്തെ മേടമാസ പൂജകള്‍.
ഇന്നു വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠര് മഹേശ്വര് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി എ.കെ. സുധീര്‍ നമ്പൂതിരി...