Tag: RSS
ചെങ്ങന്നൂരും ആറന്മുളയിലും കോന്നിയിലും ബിജെപി -സിപിഎം ധാരണ; ചെങ്ങന്നൂര്‍ നിഷേധിച്ചതിന് പിന്നില്‍ കോന്നിയില്‍ സുരേന്ദ്രനും...
കോഴിക്കോട്: ചെങ്ങന്നൂരും ആറന്മുളയിലും കോന്നിയിലും ബിജെപി -സിപിഎം ധാരണയന്ന് ആര്.എസ്എസ് നേതാവ്. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിസലാണ് ബാലശങ്കറിന്റെ തുറന്നു പറച്ചില്.ബി.ജെ.പിയുടെ കേരള നേതൃത്വത്തിനെതിരെ നിശിത വിമര്‍ശവുമായി ആര്.എസ്.എസ്. സൈദ്ധാന്തികനും ഓര്‍ഗനൈസര്‍ മുന്‍...