Tag: rosy kutty
കോണ്‍ഗ്രസില്‍ രാജി തുടരുന്നു; കെപിസിസി വൈസ് പ്രസിഡന്റ് കെസി റോസക്കുട്ടി രാജിവച്ചു
വയനാട്: പാര്‍ട്ടിയില്‍ നിരന്തരമായി സ്ത്രീകള്‍ അനുഭവിക്കുന്ന അവഗണനയില്‍ പ്രതിഷേധിച്ചു കോണ്‍ഗ്രസില്‍ നിന്ന് ഒരു വനിതാ നേതാവ് കൂടി രാജിവച്ചു. കെപിസിസി വൈസ് പ്രസിഡന്റ് കെ സി റോസക്കുട്ടി ടീച്ചറാണ് രാജിവച്ചത്. പാര്‍ട്ടിയുടെ പ്രാഥമികാംഗ്വത്തില്...