Tag: robery
മൊബൈല്‍ ഷോപ്പിലെ മോഷണം; രണ്ട് യുപി സ്വദേശികള്‍ പിടിയില്‍
പത്തനംതിട്ട: സെന്റ് പീറ്റേഴ്സ ജംഗ്ഷനു സമീപമുളള പൂജ മൊബൈല്‍സ് കൊളളയടിച്ച രണ്ട്് യുപി സ്വദേശികളെ പത്തനംതിട്ട പോലീസ് അറസറ്റ് ചെയ്തു . കഴിഞ്ഞ ജനുവരിമാസത്തിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.യുപി സ്വദേശികളായ രാജേഷ്(20),ജാദവ് സിംഗ്(26)...