Tag: red-and-orange-zone-in-kerala
പത്ത് ജില്ലകളില്‍ ഓറഞ്ച് സോണ്‍, റെഡ് സോണില്‍ കര്‍ശന നിയന്ത്രണം; ജില്ലകലിലെ ഹോട്ട്സ്പോട്ടുകള്‍ അടച്ചിടും
തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ജില്ലകള്‍ കൂടി കൊവിഡ് ഓറഞ്ച് സോണിന്റെ പട്ടികയിലേക്ക് മാറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇന്ന് കൊവിഡ് സ്ഥിരീകരിച്ച ഇടുക്കി, കോട്ടയം ജില്ലകളാണ് ഓറഞ്ച് സോണിലേക്ക് മാറ്റുക. ഇരു ജില്ലകളും...