Tag: ramesh-chennithala-writes-letter-to-pinarayi-vijayan
ഭരണപരിഷ്കാര കമ്മീഷന് പിരിച്ചുവിടണം: 15 ചിലവ് ചുരുക്കല്‍ നിര്‍ദ്ദേശങ്ങളുമായി പ്രതിപക്ഷം
തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിന് തുക കണ്ടെത്തുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ചിലവ് ചുരുക്കുന്നതിന് 15 ഇന നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്കി.
വന്‍ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്ന...