Tag: ramesh-chennithala-against-pinarayi-vijayan
അച്യുതാനന്ദന് സര്‍ക്കാര്‍ നിയമിച്ചവരെയാണ് ഈ സര്‍ക്കാര്‍ സ്ഥിരപ്പെടുത്തുന്നത് – ചെന്നിത്തല
കൊച്ചി: യു.ഡി.എഫ്. മന്ത്രി സഭയുടെ കാലത്ത് താല്‍ക്കാലികമായി നിയമിച്ചവരെയാണ് ഈ സര്‍ക്കാര്‍ സ്ഥിരപ്പെടുത്തിയെതെന്ന മുഖ്യമന്ത്രിയുടെ അവകാശവാദം കളവാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അച്യുതാനന്ദന് സര്‍ക്കാരിന്റെ കാലത്ത് നിയമിച്ച സി.പി.എമ്മുകാര്‍ക്കാണ് ഈ സര്‍ക്കാര്‍...