Tag: ramesh chenithala
ഇ.പി. ജയരാജനെ ദുര്‍ഗുണ പരിഹാര പാഠശാലയിലേക്ക് അയക്കണം; നിയമസഭയെന്താ ചന്തയാണോ; രമോശ്...
തിരുവനന്തപുരം: സഭയില്‍ കള്ളറാസ്കല്‍ പരാമര്‍ശം നടത്തിയ മന്ത്രി ഇ.പി. ജയരാജനെതിരെ സ്പീക്കര്‍ക്ക് പരാതി നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മന്ത്രിയെ ദുര്‍ഗുണ പരിഹാര പാഠശാലയിലേക്ക് അയക്കണം. നിയമസഭയെന്താ ചന്തയാണോയെന്ന് ചെന്നിത്തല ചോദിച്ചു....