Tag: ramadan-will-start-tomorrow
മാസപ്പിറവി കണ്ടു: കേരളത്തില്‍ നാളെ റമസാന്‍ വ്രതാരംഭം
കോഴിക്കോട്: കേരളത്തില്‍ നാളെ റമസാന്‍ വ്രതാരംഭം. ഇന്ന് മാസപ്പിറവി കണ്ടതിനാല്‍ നാളെ(വെള്ളി) റമസാന്‍ ഒന്നായിരിക്കുമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ്...