Tag: rajasthan-cop-gets-warning-for-accepting-bribe-in-pre-wedding-shoot-video
പ്രീ വെഡ്ഡിംങ് വിഡിയോയില്‍ ‘കൈക്കൂലി’ വാങ്ങി: പുലിവാല് പിടിച്ച് പോലീസ് ഉദ്യോഗസ്ഥന്
ജയ്പൂര്‍: രാജസ്ഥാനില്‍ പ്രീ വെഡ്ഡിംഗ് ഷൂട്ടിംഗ് കൊണ്ട് പുലിവാല് പിടിച്ചിരിക്കുകയാണ് ഒരു പോലീസ് ഉദ്യോഗസ്ഥന്. ധന്‍പത് എന്ന പോലീസ് ഉദ്യോഗസ്ഥനാണ് വിഡിയോ മൂലം സീനിയര്‍ ഉദ്യോഗസ്ഥരുടെ പഴി കേള്‍ക്കേണ്ടി വന്നത്. ധന്പതിന്റേയും കിരണ്‍...