Tag: rahul-gandhi-mp-tweet-on-wayanad-flood
ഇപ്പോള്‍ വരാത്തത് രക്ഷാപ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നതിനാലെന്ന് രാഹുല്‍ ഗാന്ധി;യാത്രയ്ക്ക് അനുമതി ലഭിച്ചാലുടന്‍ വയനാട്ടിലെത്തുമെന്നും എംപി
ന്യൂഡല്‍ഹി: കനത്ത മഴയില്‍ ദുരിതമനുഭവിക്കുന്ന വയനാട്ടിലെ ജനങ്ങളാണ് തന്റെ ചിന്തയിലും പ്രാര്‍ത്ഥനയിലുമെന്ന് വയനാട് എംപി രാഹുല്‍ ഗാന്ധി. വയനാട്ടിലേക്ക് വരാനിറങ്ങിയതാണെന്നും എന്നാല്‍ തന്റെ സാന്നിധ്യം സുരക്ഷാ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന ഉദ്യോഗസ്ഥരുടെ നിര്‍ദേശത്തെ തുടര്‍ന്നാണ്...