Tag: rahi
ലൈംഗിക അതിക്രമ കേസില്‍ ജാമ്യം കിട്ടാന്‍ രാഖി കെട്ടണമെന്ന് വിചിത്ര വിധി; സുപ്രീം കോടതി...
ദില്ലി: ലൈംഗിക അതിക്രമ കേസിലെ പ്രതിക്ക് ജാമ്യം ലഭിക്കാന്‍ ഇരയായ പെണ്‍കുട്ടിയുടെ കൈയില്‍ രാഖി കെട്ടികൊടുക്കണമെന്ന മധ്യപ്രദേശ് ഹൈക്കോടതിയുടെ വിചിത്ര വിധി സുപ്രീം കോടതി റദ്ദാക്കി. മധ്യപ്രദേശ് ഹൈക്കോടതിയുടെ വിധി ചോദ്യം ചെയ്ത്...