Tag: psc-confirms-irregularity-in-police-rank-list
പരീക്ഷയ്ക്കിടെ ശിവരഞ്ജിത്തിന്റെ മൊബൈലിലേക്ക് 96 സന്ദേശങ്ങള്‍, പ്രണവിന് 78; അന്വേഷണത്തിന് പി.എസ്.സി
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ കത്തിക്കുത്ത് കേസില്‍ പ്രതികളായ മുന്‍ എസ്.എഫ്.ഐ നേതാക്കള്‍ പി.എസ്.സി പരീക്ഷയില്‍ ക്രമക്കേടുകള്‍ നടന്നതായ സംശയം ബലപ്പെടുന്നു. പി.എസ്.സി.യുടെ പോലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷ നടക്കുന്ന സമയത്ത് ശിവരഞ്ജിത്തിന്റെ ഫോണിലേയ്ക്ക് 96...