Tag: police-covid-ious-for-lockdown-videos-dgp-with-control
അനുമതി വാങ്ങിയില്ല; പോലീസിന്റെ കോവിഡ്- ലോക്ക്ഡൗണ്‍ വീഡിയോകള്‍ക്ക് നിയന്ത്രണവുമായി ഡി.ജി.പി.
തിരുവനന്തപുരം: കോവിഡ് ബോധവകരണത്തിന്റെ ഭാഗമായി പോലീസ് പുറത്തിറക്കുന്ന വീഡിയോകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി ഡി.ജി.പി. ലോക്നാഥ് ബെഹ്റ. കോവിഡ്-19 ഡ്യൂട്ടിയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഡി.ജി.പി. പോലീസുകാര്‍ക്ക് നിര്‍ദേശം നല്കി. വീഡിയോകള്‍ ചെയ്യാന്‍ സിനിമാ...