Tag: polapp
പോള്‍ ആപ്പ് വഴിയും ഇ-പാസ്സിന് അപേക്ഷിക്കാം. പതിവ് പോലെ വിവരം പങ്ക് വയ്ക്കാന്‍ മീം...
അടിയന്തരയാത്രയ്ക്ക് ആവശ്യമായ പൊലീസ് ഇ പാസ്സ് അപേക്ഷ ഇനി മുതല്‍ പോള്‍ ആപ്പിലൂടെയും അപേക്ഷിക്കാം. പൊലീസിന്റെ വെബ്സൈറ്റില്‍ ഓണ്‍ലൈനായിട്ടായിരുന്നു അപേക്ഷിക്കാന്‍ ഇതു വരെ അനുമതി ഉണ്ടായിരുന്നത്. ഒരേ സമയം നിരവധി പേര്‍ക്ക് അപേക്ഷിക്കാന്‍...