Tag: pocso-case-pinarayi-vijayan
കുട്ടികള്‍ ഇരകളാകുന്ന കേസുകളിൽ എത്രയും വേഗം നിയമനടപടി വേണമെന്ന കര്‍ശന നിലപാടാണ് സർക്കാരിനുള്ളത് :മുഖ്യമന്ത്രി
തിരുവനന്തപുരം> കുട്ടികള്‍ ഇരകളാകുന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍ കേസുകള്‍ എടുത്ത് എത്രയും വേഗം നിയമനടപടികള്‍ കൈക്കൊള്ളണമെന്ന കര്‍ശന നിലപാടാണ് പോക്സോ കേസുകളുടെ കാര്യത്തില്‍ സര്‍ക്കാരിനുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. 2013...