Tag: plus one seat
സംസ്ഥാനത്ത് 72 പുതിയ പ്ലസ് വണ്‍ ബാച്ചുകള്‍ അനുവദിച്ചു; മന്ത്രി വി ശിവൻകുട്ടി
തിരുവനന്തപുരം: സംസ്ഥാനത്ത് 72 പുതിയ പ്ലസ് വണ്‍ ബാച്ചുകള്‍ കൂടി അനുവദിച്ചെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. ഈമാസം 13 മുതല്‍ കുട്ടികള്‍ യൂണിഫോം ധരിച്ചു സ്കൂളിൽ എത്തണം. സ്പെഷ്യൽ സ്കൂളുകള്‍ എട്ടാം തീയതി...