Tag: pinaryi vijayan
പിണറായി വിജയന് മഴുവെറിഞ്ഞ് ഉണ്ടാക്കിയതല്ല കേരളം ;മറുപടിയുമായി കെ.എം ഷാജി
കോഴിക്കോട്: ദുരിതാശ്വാസനിധിയില്‍ നിന്നുള്ള പണം വകമാറ്റിയെന്ന ആരോപണത്തില്‍ മുഖ്യമന്ത്രിയുടെ വിമര്‍ശനം നേരിട്ട കെ.എം ഷാജി എം.എല്‍.എ മറുപടിയുമായി രംഗത്തെത്തി. കൊവിഡിന്റെ കാലത്ത് തോളോട് തോള് ചേര്‍ന്ന് പ്രവര്‍ത്തിക്കുമ്പോഴും കണക്ക് ചോദിക്കുന്നതില്‍ എന്താണ് തെറ്റ്?...