Tag: pinarayi
വി.എസ് അച്യുതാന്ദനെ നാലു കൊല്ലമായി പിണറായി വിജയന് ക്വാറന്റൈന് ചെയ്തിട്ടെന്ന് തണ്ണിത്തോട് സിഐയുടെ...
പത്തനംതിട്ട: മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ചും ഭരണപരിഷ്കാര കമ്മിഷന് ചെയര്‍മാനും മുന്‍ മുഖ്യമന്ത്രിയുമായ വിഎസ് അച്യുതാനന്ദനെ പരിഹസിച്ചും പൊലീസിന്റെ വാട്സാപ്പ് ഗ്രൂപ്പില്‍ പൊലീസ് ഇന്‍സ്പെക്ടറുടെ. പോസ്റ്റ് തണ്ണിത്തോട് എസ്എച്ച്ഓ അയൂബ്ഖാനാണ് പുലിവാല് പിടിച്ചത്....
കോവിഡ് പ്രതിരോധം: കേന്ദ്രത്തിന്റെ നിര്‍ദേശങ്ങൾ സംസ്ഥാനം അംഗീകരിക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിനായി കേന്ദ്രം നിര്‍ദ്ദേശിക്കുന്ന എല്ലാ നിയന്ത്രണങ്ങളും സംസ്ഥാനം അംഗീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സ് ചര്‍ച്ചയില്‍ പങ്കെടുത്തുവെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
രാജ്യത്തെ കോവിഡ്...
എല്‍ഡിഎഫ് സര്‍ക്കാരിന്റെ വികസനക്കുതിപ്പിന് ചരിത്രനേട്ടം; ഇടമണ്‍-കൊച്ചി പവര്‍ഹൈവേ യാഥാർഥ്യമായി
തിരുവനന്തപുരം > എല്‍ഡിഎഫ് സര്‍ക്കാരിന്റെ വികസനക്കുതിപ്പിന് മറ്റൊരു ചരിത്രനേട്ടം കൂടി. ഇടതുപക്ഷ സർക്കാർ അധികാരത്തിലെത്തുമ്പോള്‍ സ്ഥലമേറ്റെടുപ്പിലെ പ്രശ്നങ്ങളില്‍ തട്ടി നിലച്ച അവസ്ഥയിലായിരുന്ന ഇടമണ്‍‐കൊച്ചി വൈദ്യുതി ലൈന്‍ യാഥാര്‍ഥ്യമായി. നടക്കില്ലെന്ന് ഉറപ്പിച്ച് എഴുതിത്തള്ളിയ ഒരു...