Tag: pc chcko
പി.സി. ചാക്കോ എന്‍സിപിയിലേക്ക് ; ബിജെപിയിലേക്ക് എന്ന അഭ്യൂഹത്തിന് വിരാമം; ശരദ്പവാറുമായി കൂടിക്കാഴ്ച നടത്തും
തൃശൂര്‍: കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച മുതിര്‍ന്ന നേതാവ് പി.സി ചാക്കോ ഇടതുപക്ഷത്തേക്ക് നീങ്ങുന്നു. എന്‍സിപിയുടെ ഭാഗമായാണ് അദ്ദേഹം ഇടതുപക്ഷത്തേക്ക് വരുന്നത്. കോണ്‍ഗ്രസ് വിട്ട പിസി ചാക്കോ ബിജെപിയില്‍ ചേരുമെന്നുതരത്തിലുളള വാര്‍ത്തകള്‍ ആദ്യം പ്രചരിച്ചിരുന്നു....