Tag: PB NOOH IAS
EXCLUSIVE…. പത്തനംതിട്ടയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കല്ലുകടി; കളകടറോട് ക്വാറന്റെയില്‍ പോകണമെന്ന നിര്‍ദ്ദേശം വെച്ച...
പത്തനംതിട്ട: വിദേശത്തു നിന്നു എത്തി കോവിഡ് രോഗം സ്ഥിരീകരിച്ച രോഗിയുമായി അടുത്തിടപഴകിയ ജില്ലാ കലക്ടര്‍ പിബി നൂഹ് ക്വാറന്റയില്‍ പോകാന്‍ തയ്യാറാത്തത് ജില്ലയിലെ പ്രതിരോധ പ്രവര്‍ത്തനങ്ങളാകെ തകിടം മറിയുന്നു. ജില്ലാ കലക്ടര്‍ ക്വാറന്റയില്‍...