Tag: pathanthitta
കോട്ടയം, ആലപ്പുഴ ജില്ലാ അതിര്‍ത്തികളിലെ ചെറിയ റോഡുകള്‍ അടയ്ക്കും: പത്തനംതിട്ട ജില്ലാ കളക്ടര്‍
പത്തനംതിട്ട: കോട്ടയം, ആലപ്പുഴ ജില്ലാ അതിര്ത്തികള്വരുന്ന ചെറിയ റോഡുകള്‍ പൂര്‍ണമായി അടയ്ക്കുമെന്ന് പത്തനംതിട്ട ജില്ലാ കളക്ടര്‍ പി.ബി നൂഹ് പറഞ്ഞു. കോവിഡ് 19 പ്രതിരോധപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി മാത്യു ടി.തോമസ് എംഎല്‍എയോടൊപ്പം...
പത്തനംതിട്ട ജില്ലയില്‍ ഒരാള്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു;ഷാര്‍ജയില്‍ നിന്ന് എത്തിയ ഇലന്തൂര്‍ സ്വദേശിക്കാണു രോഗം സ്ഥിരീകരിച്ചത്
പത്തനംതിട്ട ജില്ലയില്‍ ഇന്ന്(ഏപ്രില്‍ 6) ഒരാള്‍ക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഷാര്‍ജയില്‍ നിന്ന് എത്തിയ ഇലന്തൂര്‍ സ്വദേശിക്കാണു രോഗം സ്ഥിരീകരിച്ചത്. ഇയാള്‍ നിലവില്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ഐസലേഷനിലാണ്.
മാര്‍ച്ച് 18 ന് രാത്രി...