Tag: pathanthitta. cm relef fund
അവസാന ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്കി മാതൃകയായി അധ്യാപിക
31 വര്‍ഷത്തെ അധ്യാപനജീവിതത്തില് നിന്നും മാര്‍ച്ച് 31ന് വിരമിക്കുമ്പോള്‍ തുമ്പമണ്‍ നോര്‍ത്ത് ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ മലയാള അധ്യാപിക എസ്.കെ ഉമാദേവി വിചാരിച്ചിരുന്നില്ല തന്റെ അവസാന ശമ്പളം ഒരുപാടുപേര്‍ക്ക് പ്രയോജനകരമാകുമെന്ന്. ലോകംതന്നെ കോവിഡ്...