Tag: pathanathitta police
പത്തനംതിട്ടയിലെ പോലീസ് ഭരണത്തിന്റെ പരിധിക്ക് പുറത്തോ; തണ്ണിത്താട് സംഭവം വിരല്‍ചൂണ്ടുന്നത് പോലീസിലെ ഭരണ വിരുദ്ധതയോ?...
പത്തനംതിട്ട: ഭരിക്കുന്ന സര്‍ക്കാരിനെതിരെ പത്തനംതിട്ട ജില്ലയിലെ പോലീസിലെ ഒരു വിഭാഗം. കേരളാമുഖ്യമന്ത്രി പിണറായി വിജയനെയും ഭരണ പരിഷ്കര ചെയര്‍മാനും മുന്‍ മുഖ്യമന്ത്രിയുമായി വി.എസ് അച്യുതാനന്ദനെയും അപകീത്തിപ്പെടുന്ന തരത്തിലുളള തണ്ണിത്തോട് സിഐയുടെ വാട്സ് അപ്പ്പോസറ്റ്...
പത്തനംതിട്ട വെച്ചൂച്ചിറില് വീട്ടില്‍ നിന്നും തോക്കും തിരകളും വെടിമരുന്നും പിടിച്ചെടുത്തു; വന്യമൃഗങ്ങളെ വേട്ടയാടാന്‍ അനധികൃതമായി...
ത്തനംതിട്ട: അനധികൃത നാടന്‍ തോക്കും തിരകളും വെടിമരുന്നും പിടിച്ചു
ഷാഡോ പോലീസിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ വെച്ചൂച്ചിറ കൊല്ലമുള രാജീവിന്റെ (36) വീട്ടില്‍നിന്നും വന്യമൃഗങ്ങളെ വേട്ടയാടാന്‍ അനധികൃതമായി സൂക്ഷിച്ച നാടന്‍തോക്ക് പിടിച്ചെടുത്തു.
വെടിമരുന്നുകളും തിരകളും ഉണ്ടായിരുന്നു....
പത്തനംതിട്ടയില്‍ നിരീക്ഷണത്തിലുണ്ടായിരുന്നവരുടെ ലിസ്റ്റ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിന് ഒരാള്‍ അറസ്റ്റില്‍; അറസ്റ്റിലായത് തെള്ളിയൂര്‍...
പത്തനംതിട്ട: കോവിഡ് രോഗവുമായി ബന്ധപ്പെട്ട് നിരീക്ഷണത്തില്‍ ഉണ്ടായിരുന്നവരുടെ ലിസ്റ്റ് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിന് പത്തനംതിട്ട പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഒരാളെ അറസ്റ്റ് ചെയ്തതായി ജില്ലാ പോലീസ് മേധാവി കെ.ജി സൈമണ്‍ അറിയിച്ചു....
ഒരു മിനിട്ട് ഒന്ന് നില്ക്കണേ’ കരുതലാണ് പോലീസ്, കാവലാണ് പോലീസ്’ കോറോണ അവബോധ ഹസ്വചിത്രവുമായി...
അപര്‍ണ കെ.എസ്
'കരുതലാണ് പോലീസ്, കാവലാണ് പോലീസ്' ഇത് ഒന്നും കൂടെ തെളിയിക്കുകയാണ് പത്തനംതിട്ട ജില്ലാ പോലീസ് തങ്ങളുടെ ഹ്രസ്വചിത്രത്തിലൂടെ. ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ കൊറോണ വൈറസിനെക്കുറിച്ചു അവബോധം നല്കുന്ന ചിത്രമാണ് 'ഒരു...