Tag: pathanathitta general hospital
കോവിഡിലും പകയ്ക്കാതെ തൊട്ടിലുകളൊരുക്കി പത്തനംതിട്ട ജനറല്‍ ആശുപത്രി: വിദേശത്ത് നിന്നു എത്തിയ...
പത്തനംതിട്ട: കോവിഡ് രോഗിയില്‍ കേരളത്തില്‍ ആദ്യമായി ശസ്ത്രക്രീയ നടത്തി പത്തനംതിട്ട ജനറല്‍ ആശുപത്രി ചരിത്രത്തിലേക്ക്. ഇന്നലെയും ഇന്നുമായി ഐസലേക്ഷനില് കഴിയുന്ന രണ്ടു യുവതികളില്‍ സിസേറിയനില്‍ പിറന്നത് മൂന്നു കുട്ടികള്‍.ഇതില്‍ ഇന്നു പിറന്നത് ഇരട്ടകുട്ടികളും.
ഇന്നലെ...