Tag: pathanathita
ആറന്മുളയില് ജ്യോതി വിജയകുമാര്‍; കോന്നിയില്‍ റോബിന് പീറ്റര്‍; അടൂരില്‍ എം.ജി കണ്ണന്; റാന്നിയില്‍ എന്‍.ശൈലാജ്;...
പത്തനംതിട്ട: നിയമ സഭാ തെരഞ്ഞെടുപ്പിന് സ്ഥാനാര്‍ഥികളെ കണ്ടെത്താന്‍ എഐസിസിയും കെപിസിസിയും നടത്തുന്ന സര്‍വേകളില്‍ പത്തനംതിട്ട ജില്ലയില്‍ പുതുമുഖങ്ങളുംയുവ പോരാളികളും ഇടംനേടി.പഴയ പടകുതിരകളായ മുതര്‍ന്ന നേതാക്കളെയല്ലാം മാറ്റി നിര്‍ത്തിയാണ് ഇത്തവണ കോണ്‍ഗ്രസ് ജില്ലയില്‍ തങ്ങള്‍ക്ക്...