Tag: pathanamthitta-incident-cpi-m-suspended-six-member
പോലീസ് നടപടിയില്ല; നടപടിയുമായി സിപിഎം; പെണ്‍കുട്ടിയുടെ വീടിന് കല്ലെറിഞ്ഞ സംഭവം: 6 പ്രവര്‍ത്തകരെ...
പത്തനംതിട്ട: കോവിഡ് 19 നിരീക്ഷണത്തിലുള്ള പെണ്‍കുട്ടിയുടെ വീടിന് കല്ലെറിഞ്ഞ സംഭവത്തില്‍ ആറ് പ്രവര്‍ത്തകരെ സിപിഎം സസ്പെന്‍ഡ് ചെയ്തു. രാജേഷ്, അശോകന്, അജേഷ്, സനല്‍, നവീന്‍, ജിന്സണ് എന്നിവരെയാണ് പാര്‍ട്ടി അന്വേഷണ വിധേയമായി സസ്പെന്‍ഡ്...