Tag: patahnamthitta
തെരഞ്ഞെടുപ്പ് പ്രചരണം; പത്തനംതിട്ട ജില്ലയിലെ ഡിവൈ.എഫ്ഐ പ്രവര്‍ത്തകരെ കോന്നിയില്‍ എത്തിക്കാനുളള നീക്കത്തിന് തിരിച്ചടി; സി.പിഎം...
പത്തനംതിട്ട: ജില്ലയിലെ അഞ്ചു മണ്ഡലങ്ങളിലെയും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ കോന്നിയില്‍ മാത്രം പ്രചരണത്തിനത്തിക്കാനുളള നീക്കത്തിന് തിരിച്ചടി. ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗം കെ.യു ജനീഷ് കുമാര്‍ മത്സരിക്കുന്ന കോന്നിയില്‍ ജില്ലയിലെ ഡി.വൈ.എഫ്ക്കാരെ ഒന്നാം തീയതി...