Tag: patahanthitta
ആവേശമായി രാഹുല്‍ ഗാന്ധി; കോന്നിയിലെയും ആറന്മുളയിലേയും റാന്നിയിലേയും റോഡ്ഷോ വീഡിയോ കാണാം
നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചരാണാര്‍ഥം രാഹുല്‍ ഗാന്ധി പത്തനംതിട്ടയില്‍ ജില്ലയിലെ കോന്നി, ആറന്മുള, റാന്നി മണ്ഡലങ്ങളില്‍ റോഡ് ഷോ നടത്തി. രാവിലെ 11ന് പ്രമാടം രാജീവ് ഗാന്ധി ഇന്റോര്‍ സ്റ്റേഡിയത്തില്‍ ഹെലികോപ്ടറില്‍ ഇറങ്ങിയ രാഹുലിന്...