Wednesday, July 6, 2022
Home Tags Palakkad

Tag: Palakkad

ശ്രീനിവാസൻ വധക്കേസിൽ വഴിത്തിരിവ്

0
പാലക്കാട്: ആർ എസ് എസ് നേതാവ് ശ്രീനിവാസൻ വധക്കേസിലെ പ്രതികളെ പിടികൂടാനുള്ള ശ്രമം ഊർജിതമാക്കി പൊലീസ്. നാല് പ്രതികളെ തിരിച്ചറിഞ്ഞു. പട്ടാമ്പി സ്വദേശികളായ ഉമ്മർ, അബ്ദുൾ ഖാദർ, ശംഖുവാരത്തോട് സ്വദേശി അബ്ദുൾ റഹ്മാൻ,...

പാലക്കാട്ടെ രാഷ്ട്രീയ കൊലപാതകങ്ങളിൽ ഇന്ന് അറസ്റ്റ് ഉണ്ടായേക്കും

0
പാലക്കാട്: ജില്ലയിലെ ഇരട്ട കൊലപാതകങ്ങളിൽ കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തുമെന്ന് സൂചന. നിലവിൽ ശ്രീനിവാസൻ വധത്തിൽ രണ്ട് പേരും സുബൈർ വധത്തിൽ നാല് പേരുമാണ് കസ്റ്റഡിയിലുള്ളത്. ഇവരുടെ ഫോൺ രേഖകൾ വിശദമായി പരിശോധിച്ചു...

വാളയാറിൽ വൻ കഞ്ചാവ് വേട്ട; പിടിച്ചെടുത്തത് 165 കിലോ

0
പാലക്കാട്: വാളയാറിൽ കഞ്ചാവ് വേട്ട. ലോറിയിൽ കടത്താൻ ശ്രമിച്ച 165 കിലോ കഞ്ചാവ് എക്‌സൈസ് സംഘം പിടികൂടി.രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് തിരൂർ സ്വദേശികളായ നൗഫൽ,ഫാസിൽ,ഷാഹിദ്...

കുറുമ്പാച്ചിയിൽ വീണ്ടും മല കയറ്റം; അർദ്ധരാത്രിയോടെ നാട്ടുകാരനെ വനംവകുപ്പ് രക്ഷപ്പെടുത്തി

0
പാലക്കാട് : കുറുമ്പാച്ചി മലയിൽ വീണ്ടും ആളുകൾ കയറി. നാട്ടുകാരുടെ സംശയത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഒരാളെ കണ്ടെത്തി. നാട്ടുകാരനായ രാധാകൃഷ്‌ണനെയാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ തെരച്ചിലിനൊടുവിൽ മലമുകളിൽ നിന്നും കണ്ടെത്തിയത്....

പാലക്കാട് യുവാക്കളുടെ മരണം; അപകടം മനപ്പൂര്‍വം ഉണ്ടാക്കിയത്,ഡ്രൈവര്‍ക്ക് എതിരെ ആരോപണവുമായി കുടുംബം

0
പാലക്കാട്: കെഎസ്ആര്‍ടിസി ബസ്സിടിച്ച് യുവാക്കള്‍ മരിച്ച കേസില്‍ ഡ്രൈവര്‍ മനപ്പൂര്‍വം അപകടം ഉണ്ടാക്കിയതായി സംശയിക്കുന്നെന്ന് മരിച്ച സാബിത്തിന്റെ കുടുംബം. അപകടത്തിനു മുന്‍പ് ഡ്രൈവറും ബൈക്ക് യാത്രികരുമായി തര്‍ക്കമുണ്ടായിരുന്നതായും പറയുന്നു.ഇതിനെ പറ്റി ബസ്സിലെ യാത്രക്കാർക്കും...

സൈന്യത്തിന്‍റെ കൈകളില്‍ ബാബു സുരക്ഷിതന്‍; രക്ഷാദൗത്യം വിജയം, മലമുകളിൽ എത്തിച്ചു

0
പാലക്കാട്: മലമ്പുഴയിലെ മലയിടുക്കിൽ കുടുങ്ങിയ ചേറാട് സ്വദേശി ബാബുവിനെ(23) സൈന്യം ബാബുവിനെ രക്ഷിച്ച് മലമുകളിൽ എത്തിച്ചു. കരസേനയുടെ രണ്ട് യൂണിറ്റുകളാണ് സ്ഥലത്തുള്ളത്. 45 മണിക്കൂർ നീണ്ട കാത്തിരിപ്പിനൊടുവിലാണ് ബാബുവിനെ രക്ഷിച്ചത്. മലമുകളിൽ നിന്ന്...

ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ കൊലപാതകം; മുഖ്യസൂത്രധാരൻ പിടിയിൽ

0
പാലക്കാട്: മമ്പറത്ത് ആര്‍.എസ്.എസ്. പ്രവര്‍ത്തകനായ സഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മുഖ്യസൂത്രധാരന്‍ പിടിയില്‍. കൊഴിഞ്ഞാമ്പാറ അത്തിക്കോട് സ്വദേശി മുഹമ്മദ് ഹാറൂണിനെയാണ് തിങ്കളാഴ്ച പോലീസ് കസ്റ്റഡിയിലെടുത്തത്. ഇതോടെ സഞ്ജിത് വധക്കേസില്‍ പിടിയിലായവരുടെ എണ്ണം പത്തായി.ഒളിവിൽ കഴിഞ്ഞിരുന്ന...

രക്തംപുരണ്ട ടീഷര്‍ട്ട്; മൃതദേഹങ്ങള്‍ക്ക് അരികിലിരുന്ന് ആപ്പിള്‍ കഴിച്ചു

0
പാലക്കാട്: റെയില്‍വേ കോളനിക്കടുത്ത് ഓട്ടൂര്‍ക്കാടില്‍ ദമ്പതിമാരെ വെട്ടിക്കൊന്ന കേസിലെ പ്രതിയായ മകന്‍ സനലിനെ ഓട്ടൂര്‍ക്കാടിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. കുറ്റബോധം ഒട്ടുമില്ലാത്ത തുറന്നു പറച്ചിലാണ് ഈ സമയം സനൽ നടത്തിയത്.രാവിലെ എട്ടരയോടെയാണ് സനലിനെ...

തമിഴ്നാട്ടിലേക്കുള്ള യാത്രയ്ക്ക് കർശന നിയന്ത്രണം, ഇടറോഡുകളിലൂടെ എത്തുന്നവരെ പ്രത്യേകം നിരീക്ഷിക്കും

0
കോയമ്പത്തൂർ : കോവിഡ് വ്യാപനം കണക്കിലെടുത്തു തമിഴ്നാട്ടിലേക്കുള്ള യാത്രയ്ക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തണമെന്ന് കോയമ്പത്തൂർ കളക്ടർ ഡോ. ജി എസ് സമീരൻ. ആവശ്യമായ രേഖകളുമായി എത്താത്തവരെ തിരിച്ചയക്കും. യാത്രക്കായി എത്തുന്നവർ രണ്ടു ഡോസ്...

മൂന്ന് മാസം മുമ്പ് ആലത്തൂരിൽ നിന്ന് കാണാതായ വിദ്യാര്‍ഥിനിയെ കണ്ടെത്തി

0
പാലക്കാട്: ആലത്തൂരില്‍ നിന്ന് മൂന്നുമാസം മുന്‍പ് കാണാതായ വിദ്യാര്‍ഥിനിയെ കണ്ടെത്തി. പുതിയങ്കം തെലുങ്കുത്തറ രാധാകൃഷ്ണന്റെയും സുനിതയുടെയും മകള്‍ സൂര്യ കൃഷ്ണയെ ആണ് പോലീസ് കണ്ടെത്തിയത്. മുംബൈയിലെ ഒരു തമിഴ് കുടുംബത്തിനൊപ്പം മൂന്നുമാസമായി താമസിച്ചിരുന്ന...
22,764FansLike

EDITOR PICKS

- Advertisement -