Tag: pakistan-army-soldiers-killed-after-ceasefire-violations-by-pakistan-army
വെടിനിർത്തൽ കരാർ ലംഘനത്തിന് ഇന്ത്യൻ തിരിച്ചടി; 3 പാക്ക് സൈനികരെ വധിച്ചു
ജമ്മു കശ്മീർ∙ ഉറി, രജൗരി സെക്ടറുകളിൽ പാക്കിസ്ഥാൻ നടത്തിയ വെടിനിർത്തൽ കരാർ ലംഘനത്തെ തുടർന്നു തിരിച്ചടിച്ച് ഇന്ത്യൻ സേന. ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തിൽ മൂന്ന് പാക്കിസ്ഥാൻ സൈനികരെ വധിച്ചതായി ദേശീയ വാർത്താ ഏജൻസി...