Tag: P PRASD
ചേര്‍ത്തലയില്‍ പി പ്രസാദിനെതിരെ വിമത പ്രവര്‍ത്തനം; മന്ത്രി തിലോത്തമന്റെ പി.എയെ പുറത്താക്കി; പി...
ചേര്‍ത്തല: ചേര്‍ത്തലയിലെ സിപിഐ സ്ഥാനാര്‍ഥി പി പ്രസാദിന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ വമിത പ്രവര്‍ത്തനം നടത്തിയ മന്ത്രി പി തിലോത്തമന്റെ പ്രൈവറ്റ് സെക്രട്ടറിയെ സിപിഐയില്‍ നിന്ന് പുറത്താക്കി. ലോക്കല്‍ കമ്മിറ്റി മുന്‍ സെക്രട്ടറി കൂടിയായ...