Tag: one-person-taken-to-custody-in-connection-with-ambalavayal-moral-policing
അമ്പലവയല്‍ മര്‍ദനം: ഒരാള്‍ കസ്റ്റഡിയില്‍;സജീവാനന്ദന് ഒളിവില്‍ തന്നെ
സുല്‍ത്താന്‍ ബത്തേരി: വയനാട് അമ്പലവയലില്‍ തമിഴ്നാട് സ്വദേശിനിയേയും യുവാവിനെയും മര്‍ദ്ദിച്ച സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍. കേസിലെ രണ്ടാം പ്രതി തിരുവനന്തപുരം സ്വദേശിയായ വിജയകുമാറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റുണ്ടായത്.
പ്രധാനപ്രതി...