Tag: omicrone
ഞായർ നിയന്ത്രണങ്ങൾ പിൻവലിച്ചേക്കും; കോവിഡ് അവലോകന യോഗം ഇന്ന്
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ കൊവിഡ് അവലോകനയോഗം ഇന്ന് ചേരും. രോഗവ്യാപനം കുറയുന്ന സാഹചര്യത്തിൽ കൂടുതൽ ഇളവുകൾ അനുവദിക്കുന്ന കാര്യവും ചർച്ച ചെയ്യും. ഞായറാഴ്ച നിയന്ത്രണം പിൻവലിക്കാനും സാദ്ധ്യതയുണ്ട്. നിലവിൽ നിയന്ത്രണത്തിനായി ജില്ലകളെ തിരിച്ചിരിക്കുന്ന...
ഒരു ലക്ഷത്തിൽ താഴ്ന്ന് പ്രതിദിന കോവിഡ് കേസുകൾ ; രാജ്യത്ത് ഏറ്റവും കൂടുതൽ രോഗികളുള്ളത്...
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകൾ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 83,876 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. മുൻ ദിവസത്തെ അപേക്ഷിച്ച് 22 ശതമാനം കുറവാണ് രോഗികളുടെ എണ്ണത്തിൽ ഉണ്ടായിരിക്കുന്നത്....
രാജ്യത്ത് കോവിഡ് കേസുകൾ ഒന്നരലക്ഷം; രോഗമുക്തി നിരക്ക് കുറയുന്നു
ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24മണിക്കൂറിനിടെ 1,49,394 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. മുൻ ദിവസത്തെ അപേക്ഷിച്ച് 13ശതമാനം കുറവാണ് രോഗികളുടെ എണ്ണത്തിൽ ഉണ്ടായിട്ടുള്ളത്. ഇതോടെ രാജ്യത്തെ ആകെ രോഗം ബാധിച്ച് ചികിത്സയിൽ...
രാജ്യത്ത് കോവിഡ് കേസുകളിൽ വീണ്ടും വർദ്ധന; 3.17 ലക്ഷം പുതിയ രോഗികള്‍
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകളിൽ വൻ വർദ്ധന. പ്രതിദിന കോവിഡ് കേസുകൾ 3 ലക്ഷം കടന്നു. കഴിഞ്ഞ എട്ട് മാസത്തിനിടയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്. 16.41 ശതമാനമാണ് ടെസ്റ്റ്...
കോവിഡ് വ്യാപനം ; സംസ്ഥാനം കൂടുതൽ നിയന്ത്രണങ്ങളിലേക്ക്, അവലോകന യോഗം വൈകിട്ട്
തിരുവനന്തപുരം : കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ഇന്ന് കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരും. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന അവലോകന യോഗത്തിലായിരിക്കും നിയന്ത്രണങ്ങൾ സംബന്ധിച്ച് തീരുമാനമെടുക്കുക. വൈകിട്ട് അഞ്ചിനാണ് യോഗം.
പൊതുസ്ഥലങ്ങളിൽ ആൾക്കൂട്ടം പരമാവധി...
രാജ്യത്ത് കോവിഡ് കേസുകൾ വൻകുതിപ്പ്; 2.82 ലക്ഷം പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; പോസിറ്റിവിറ്റി...
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകളിൽ വീണ്ടും വർദ്ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,82,970 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസത്തെക്കാൾ 18 ശതമാനം വർധനവുണ്ടായി. രാജ്യത്ത് അടുത്തയാഴ്ചയോടെ...
സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷം; 100 പേരെ പരിശോധിച്ചാല്‍ 75 പേര് പോസിറ്റീവ് ആകും
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകളിൽ വൻ വർദ്ധനവ്. ഇന്നലെ 28,481 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 35 പിന്നിട്ടു. മൂന്നാഴ്ചയ്ക്കുള്ളിൽ പ്രതിദിന കേസുകൾ അൻപതിനായിരം കടക്കുമെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ.ഗുരുതരാവസ്ഥയില്‍ ചികിത്സയിലുള്ളവരുടെ...
രാജ്യത്ത് കൊവിഡ് കേസുകളിൽ നേരിയ കുറവ്; കഴിഞ്ഞ 24 മണിക്കൂറിനിടെ 2.35 ലക്ഷം കേസുകൾ
ന്യൂഡൽഹി: രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളിൽ നേരിയ കുറവ്. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 2,35,000 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഡൽഹി അടക്കമുള്ള പലയിടത്തും രോഗികളുടെ എണ്ണം കുറഞ്ഞിട്ടുണ്ട്.
ഡൽഹിയിൽ പ്രതിദിന കൊവിഡ് കേസുകളിൽ മുപ്പത്...
24 മണിക്കൂറിനിടെ കോവിഡ് രോഗികൾ രണ്ടര ലക്ഷം; ആശങ്ക ഒഴിയാതെ രാജ്യം
ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് രോഗികളുടെ രണ്ടര ലക്ഷത്തിലേക്ക്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ 24മണിക്കൂറിനിടെ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തത് 2,58,089 പുതിയ കൊവിഡ് കേസുകളാണ്. കഴിഞ്ഞ ദിവസം 385പേരാണ് കൊവിഡ്...
കോവിഡ് കേസുകള്‍ കൂടുന്നു; തലസ്ഥാനത്ത് പൊതുപരിപാടികള്‍ നിരോധിച്ചു
തിരുവനന്തപുരം : തലസ്ഥാനത്ത് കോവിഡ് കേസുകൾ കുതിച്ചുയരുന്നു. ജില്ലയില്‍ പൊതുപരിപാടികള്‍ക്ക് തിരുവനന്തപുരം ജില്ലാ കലക്ടര്‍ വിലക്ക് ഏർപ്പെടുത്തി. കോവിഡ് ടിപിആര്‍ നിരക്ക് 32.76 ആയതിന് പിന്നാലെയാണ് ജില്ലയില്‍ പൊതുയോഗങ്ങളും സാമൂഹിക ഒത്തുചേരലുകളും നിരോധിച്ചു...