Tag: oldest-member-of-jewish-community-sara-cohen-passes-away
ജൂതമുത്തശ്ശി സാറാ കോഹന് അന്തരിച്ചു;കേരളത്തില്‍ താമസിക്കുന്ന ജൂതവംശജരില്‍ ഏറ്റവും പ്രായംകൂടിയ വ്യക്തിയായിരുന്നു സാറ.
കൊച്ചി:കേരളത്തിന്റെ 'ജൂതമുത്തശ്ശി' സാറാ കോഹന് (97) അന്തരിച്ചു. വെള്ളിയാഴ്ച ഉച്ചയോടെ മട്ടാഞ്ചേരിയിലെ വീട്ടിലായിരുന്നു അന്ത്യം. കേരളത്തില്‍ താമസിക്കുന്ന ജൂതവംശജരില്‍ ഏറ്റവും പ്രായംകൂടിയ വ്യക്തിയായിരുന്നു സാറ.
സംസ്കാരം ഞായറാഴ്ച ഉച്ചയ്ക്കു ശേഷം മട്ടാഞ്ചേരി ജൂത ടൗണില്‍ നടക്കും....