Tag: oathanamthitta
പത്തനംതിട്ട ജില്ലയില്‍ ഒരാള്‍ക്ക്കൂടി കോവിഡ് 19 സ്ഥിരീകരിച്ചു; രോഗബാധിതന് തുമ്പമണ്‍ സ്വദേശി; സഞ്ചാരപഥവും...
പത്തനംതിട്ട ജില്ലയില്‍ ഒരാള്‍ക്ക്കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. ഷാര്‍ജ വിമാനത്താവളത്തില്‍ നിന്ന് എയര്‍ അറേബ്യയുടെ ഫ്ളൈറ്റ് നമ്പര്‍ ജി9425 എന്ന വിമാനത്തില്‍ സിറ്റ് നമ്പര്‍ 20ഇ യില്‍...