Tag: NIYAMSBHA ELECTION 2021
നിയമസഭാ തിരഞ്ഞെടുപ്പ്; ഏപ്രിലില്‍ ആദ്യം വേണമെന്ന് രണ്ട് എല്‍.ഡി.ഫും യു.ഡി.ഫും; മേയില്‍ മതിയെന്ന് ബിജെപി
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ഏപ്രില്‍ 14ന് മുന്‍പ് നടത്തണമെന്ന നിര്‍ദേശം യുഡിഎഫും എല്‍ഡിഎഫും തിരഞ്ഞെടുപ്പു കമ്മിഷനുമായുള്ള ചര്‍ച്ചയില്‍ മുന്നോട്ടു വച്ചു. വിഷുവും റംസാനും പരിഗണിച്ചാണ് ഈ ആവശ്യം ഉന്നയിച്ചത്. ഏപ്രില്‍ 8നും 12നും ഇടയില്‍...