Tag: niyamasbha election 2020
അടൂര്‍ പ്രകാശ് കോന്നിയിലേക്ക്: ആറ്റിങ്ങല്‍ ഉപേക്ഷിച്ച് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോന്നിയില്‍ മത്സരിച്ചേക്കും;...
പത്തനംതിട്ട: വരുന്ന നിയസഭാ തെരഞ്ഞെടുപ്പില്‍ കോന്നിയില്‍ അടൂര്‍ പ്രകാശ് എംപി മത്സരിക്കാന്‍ കളമൊരുങ്ങുന്നു. നിവലില്‍ ആറ്റിങ്ങല്‍ പാര്‍ലമെന്റ് മണ്ഡലം എംപിയാണ് അടൂര്‍ പ്രകാശ്. കോവിഡ് പശ്ചാത്തലത്തില്‍ എംപി ഫണ്ടടക്കം നിര്‍ത്തലാക്കിയതോടെ ആറ്റിങ്ങല്‍ മണ്ഡലത്തില്‍...