Tuesday, May 17, 2022
Home Tags Nipah virus

Tag: Nipah virus

കോഴിക്കോട് നിന്ന് ശേഖരിച്ച വവ്വാലുകളില്‍ നിപ ആന്റിബോഡി സാന്നിധ്യം

0
കോഴിക്കോട്  പന്ത്രണ്ടുകാരൻ നിപ ബാധിച്ച് മരിച്ചതിനെ തുടർന്ന് ആരോഗ്യ വിദഗ്ദ്ധർ ശേഖരിച്ച വിവിധ സാമ്പിളുകളിൽ നിപ ആന്റിബോഡി വവ്വാലുകളിൽ കണ്ടെത്തി. ഇവിടെ നിന്നും ശേഖരിച്ച രണ്ടിനം വവ്വാലുകളിൽ നടത്തിയ പരിശോധനയിലാണ് നിപവൈറസിനെതിരെയുള്ള ആന്റിബോഡി കണ്ടെത്തിയത്....

നിപ്പ രോഗലക്ഷണമുള്ള എട്ടുപേരുടെ സാംപിളുകള്‍ നെഗറ്റീവ്

0
നിപ്പ രോഗലക്ഷണമുള്ള എട്ടുപേരുടെ സാംപിളുകള്‍ നെഗറ്റീവാണെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞു. എട്ടു പേരുടെ മൂന്ന് വീതം സാംപിളുകളാണ് വൈറോളജി ലാബിലേക്ക് അയച്ചത്. ഹാഷിമിന്റെ മാതാപിതാക്കളും രോഗലക്ഷണങ്ങളുള്ള ആരോഗ്യപ്രവര്‍ത്തകരുമടക്കമുള്ളവരാണ് ഈ എട്ടുപേര്‍. നിപ ബാധിച്ച്...

11 പേർക്ക് നിപ്പ രോഗലക്ഷണമുള്ളതായി മന്ത്രി വീണാ ജോര്‍ജ്ജ്

0
ചാത്തമംഗലം പഞ്ചായത്തിൽ നിപ്പ ബാധിച്ച് മരിച്ച പന്ത്രണ്ടുകാരന്റെ സമ്പർക്കപ്പട്ടികയിൽ 251 പേർ. നിപ്പ അവലോകനയോഗത്തിന് ശേഷം നടന്ന വാർത്താസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഇതിൽ 11 പേർക്ക് നിപ്പ രോഗലക്ഷണമുള്ളതായും മന്ത്രി അറിയിച്ചു....

കൂടുതല്‍ പേരില്‍ നിപ രോഗലക്ഷണം, സാംപിളുകള്‍ പരിശോധനയ്ക്ക്

0
നിപ രോഗ ലക്ഷണം കൂടുതല്‍ പേരില്‍ കണ്ടെത്തി. ഇപ്പോള്‍ മൊത്തം എട്ട് പേര്‍ക്കാണ് രോഗലക്ഷണമുള്ളത്. ആരുടെയും നില ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്. എട്ടുപേരുടെ സാംപിളും പരിശോധനക്കായി എടുത്തിട്ടുണ്ട്. നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടവരുടെ...

നിപ: ഉറവിടത്തില്‍ അവ്യക്തത തുടരുന്നു, സമ്പര്‍ക്ക പട്ടികയും നീളുന്നു

0
  നിപ ബാധിച്ച് മരിച്ച പന്ത്രണ്ട് വയസ്സുകാരന്റെ സമ്പര്‍ക്ക പട്ടിക നീളുന്നു. രോഗലക്ഷണങ്ങളുടെ രണ്ട് ആരോഗ്യ പ്രവര്‍ത്തകരും നേരിയ പനിയുള്ള കുട്ടിയുടെ അമ്മയുമാണ് നിലവില്‍ ആശങ്ക ഉണര്‍ത്തുന്നത്. എന്നാല്‍ കഴിഞ്ഞ 27ആം തിയതി കുട്ടി...

നിപ ബാധിച്ച് മരിച്ച കുട്ടിയുടെ മൃതദേഹം സംസ്‌കരിച്ചു, രണ്ട് പേര്‍ക്ക് കൂടി രോഗലക്ഷണം

0
നി​പ വൈ​റ​സ് ബാ​ധി​ച്ച് മ​രി​ച്ച പ​ന്ത്ര​ണ്ട് വ​യ​സു​കാ​ര​ന്‍റെ മൃ​ത​ദേ​ഹം സം​സ്ക​രി​ച്ചു. കോ​ർ​പ​റേ​ഷ​ൻ ആ​രോ​ഗ്യ വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ണ്ണം​പ​റ​മ്പ് ഖ​ബ​റി​സ്ഥാ​നി​ലാ​ണ് മൃ​ത​ദേ​ഹം സം​സ്ക​രി​ച്ച​ത്. അ​തേ​സ​മ​യം കുട്ടിയുടെ സമ്പര്‍ക്കത്തിലുള്ള രണ്ട് പേര്‍ക്ക് കൂടി രോഗല​ക്ഷ​ണ​മു​ണ്ട്. 158 പേ​രാ​ണ് സ​മ്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ലു​ള്ള​ത്....

നിപ സ്ഥിരീകരിച്ച് ആരോഗ്യമന്ത്രി. കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം ജില്ലകളില്‍ ജാഗ്രത

0
കോഴിക്കോട് മരിച്ച പന്ത്രണ്ട് വയസ്സുകാരന് നിപ ബാധയെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് സ്ഥിരീകരിച്ചു. കുട്ടിയുടെ മൂന്ന് സാംപിളുകളും പോസിറ്റീവ് ആണെന്ന് വീണാ ജോര്‍ജ്ജ് പറഞ്ഞു. ഇന്നലെ രാത്രിയോടെ പൂനെ വൈറോളജി ലാബില്‍ നിന്ന്...
22,764FansLike

EDITOR PICKS

- Advertisement -